കപ്യാർക്ക് മാപ്പ് നൽകി വൈദികന്റെ കുടുംബം | Oneindia Malayalam

2018-03-05 179

Priests family came to meet Accussed kapyaar's Family
മകന്റെ ഘാതകന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ തന്നിലെ ക്രിസ്തീയതയ്ക്ക് സാക്ഷ്യംവഹിച്ച്‌ ആ മാതാവ് എത്തി. വ്യാഴാഴ്ച മലയാറ്റൂരില്‍ കൊലചെയ്യപ്പെട്ട കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മയാണ്, കൃത്യം ചെയ്ത ജോണിയുടെ വീട്ടിലെത്തിയത്.

Videos similaires